മുഖത്തെയും മറ്റ് പുറംഭാഗത്തെയും രോമങ്ങള്‍ ഷേവ് ചെയ്തു മാറ്റുന്നത് സാധാരണമാണ്. പല കാരണങ്ങള്‍കൊണ്ടാണ് മിക്കവരും ഷേവ് ചെയ്യുന്നത്. ജോലി സംബന്ധമായും മറ്റുമുള്ളവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഷേവ് ചെയ്യരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്.